Tag: Off-grid Solar Malayalam
-

സോളാർ ഇൻവെർട്ടർ വാങ്ങുന്നതിന് മുൻപ് ഇത് കാണൂ! | Asha Power 10kVA Solar Hybrid Inverter Review ☀️
സോളാർ ഇൻവെർട്ടർ വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ആശ പവർ (Asha Power) അവതരിപ്പിക്കുന്ന ഈ 10kVA ഹൈബ്രിഡ് ഇൻവെർട്ടറിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം! ഈ വീഡിയോയിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്:✅ Solar & Grid Priority Modes (വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഫീച്ചറുകൾ)✅ 8000W Load Capacity & 11.5kW Solar Panel Support.✅ 72V മുതൽ 120V വരെയുള്ള ബാറ്ററികൾ സപ്പോർട്ട് ചെയ്യുന്ന വേരിയബിൾ സിസ്റ്റം.✅ ഓഫീസ് ആവശ്യങ്ങൾക്കും വീടുകൾക്കും ഒരുപോലെ അനുയോജ്യം. കൂടുതൽ വിവരങ്ങൾക്ക്…